Download Font    Last Updated on:01st November 2010 09:54:47 AM
Bookmark and Share
 
 
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ചെമ്പരിക്കയിലെ സ്വവസതിലെത്തിച്ചു; ഖബറടക്കം ചൊവ്വാഴ്‌ച രാവിലെ
 

മേല്‍പറമ്പ്‌: തിങ്കളാഴ്‌ച രാവിലെ അന്തരിച്ച മംഗലാപുരം-ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ സ്വവസതിലെത്തിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം പയ്യന്നൂര്‍ പെരുമ്പ ജുമാ മസ്‌ജിദ്‌ പരിസരത്ത് കഫന്‍ ചെയ്‌ത ശേഷമാണ്‌ മയ്യത്ത്‌ മാഹിനാബാദിലെത്തിച്ചിരുന്നു‌. മയ്യത്ത്‌ നിസ്‌കരിക്കുകയും പൊതുദര്‍ശനത്തിന്‌ വെക്കുകയും ചെയ്‌ത ശേഷം മയ്യിത്ത് മേല്‍പറമ്പ്‌ ടൗണ്‍ ജുമാമസ്‌ജിദിലെത്തിച്ചു. മയ്യത്ത്‌ നിസ്‌കരത്തില്‍ പങ്കെടുക്കാന്‍ നൂറുക്കണക്കിന്‌ പേരാണ് ഇവിടെ തടിച്ച്‌ കൂടിയത്‌. പൊതുദര്‍ശനത്തിന്‌ വെച്ചപ്പോള്‍ വിതുമ്പലടക്കാന്‍ പലരും നന്നേ പാടുപെടുന്നത് കാണാമായിരുന്നു. ഒഴുകിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ പാട്പെട്ടു. മേല്‍പറമ്പ്‌ ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ശേഷം വിലാപയാത്രയായി മയ്യിത്ത് കീഴൂര്‍ വലിയ ജുമാ മസ്‌ജിദ്‌ പള്ളിയിലെത്തിച്ചു‌. തുടര്‍ന്ന്‌ രാത്രി 7.30ന് ചെമ്പരിക്കയിലുള്ള ഖാസിയുടെ സ്വവസതിലെത്തിച്ചപ്പോഴമ്പക്കും നാടിന്റെ നനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളെകൊണ്ട്‌ ചെമ്പരിക്ക വീര്‍പ്പ്‌ മുട്ടി.

പണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സി.ടി അഹമ്മദലി എം.എല്‍. എ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന്‌, എം.സി ഖമറുദ്ദീന്‍ തുടങ്ങിയ നിരവധി ‍നേതാക്കളും ശിഷ്യഗണങ്ങളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള മഹല്ല് ജമാഅത്ത് ഭാരവാഹികളും മത നേതാക്കളും രാത്രി വൈകിയും എത്തി കൊണ്ടിരിക്കുകയാണ്‌.

Updated 11:25 pm

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ മാഹിനബാദിലെത്തിച്ചു

ചട്ടഞ്ചാല്‍: തിങ്കളാഴ്‌ച രാവിലെ അന്തരിച്ച ചെമ്പരിക്ക, മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ വൈകിട്ട്‌ നാല്‌ മണിയോടെ ചഞ്ചാല്‍ മാഹിനാബാദിലെത്തിച്ചു. പരിയാരം മെഡിക്കല്‍ കോളേജി പോസ്‌ററ്‌മോര്‍ട്ട്‌തതിന്‌ ശേഷം പയ്യന്നൂര്‍ പെരുമ്പ ജുമാ മസ്‌ജിദ്‌ ഖഫം ചെയ്‌ത ശേഷമാണ്‌ മയ്യത്ത്‌ മാഹിനാബാദിലെത്തിച്ചത്‌. മയ്യത്ത്‌ പൊതുദര്‍ശനത്തിന്‌ വെച്ചപ്പോള്‍ ഒരു നോക്ക്‌ കണാനായി ആയിരക്കണക്കിനാളുകളാണ്‌ മാഹിനാബാദില്‍ തടിച്ച്‌ കൂടിയത്‌. മയ്യത്ത്‌ നിസ്‌കാരത്തിന്‌ ത്വാഖ ഹാജി അഹമ്മദ്‌ മുസ്‌ലിയാര്‍ നേത്യത്വം നല്‍കി. പിന്നിട്‌ രാണ്ടാമത്‌ നടന്ന മയ്യത്ത നിസ്‌കരത്തിന്‌എം.എസ്‌ തങ്ങള്‍ പൊവ്വല്‍ നേത്യത്വം നല്‍കി. ടി.കെ ബാവ മുസ്‌ലിയാര്‍ എം.എ ഖാസിം മുസ്‌ലിയാര്‍, എം.ഐ.സി സെക്രട്ടറി യു.എം. അബ്‌ദു റഹ്‌ മാന്‍ മൗലവി, സൈനുല്‍ ആബീദിന്‍ തങ്ങള്‍ കുന്നുങ്കൈ, ചെര്‍ക്കളം അബ്ദുല്ല, തളങ്കര ഇബ്രാഹിം ഖലീല്‍, മീത്തലായല്‍ ജബ്ബാര്‍ മുസ്‌ ലിയാര്‍, എ.ഹമീദ്‌ ഹാജി തുടങ്ങി നേതാക്കളും മാഹിനാബാദിലെത്തിയിരുന്നു. മേല്‍പറമ്പിലും മയ്യത്ത്‌ പൊതുദര്‍ശനത്തിന്‌ വെക്കും. ഖബറടക്കം ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്പരിക്ക ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും.

ഖാസി. സി.എം.അബ്‌ദുല്ല മൗലവി അന്തരിച്ചു

ചെമ്പരിക്ക: പ്രശസ്‌ത പണ്ഡിതനും ചെമ്പിരിക്ക, മംഗലാപുരം ഖാസിയുമായ സി.എം. അബ്‌ദുല്ല മൗലവിയെ ചെമ്പിരിക്ക സ്വന്തം വസതിക്കടുത്തെ കടല്‍ തീരത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ 6 മണിയോടെ ചെമ്പിരിക്ക കടപ്പുറത്ത്‌ മത്സ്യതൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്‌ ഉടന്‍ ബേക്കല്‍ പോലീസനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം അബ്‌ദുല്ല മൗലവിയുടെതാണെന്ന്‌ തിരിച്ചറഞ്ഞത്‌. 77 വയസ്സായിരുന്നു. സംഭവ വിവരമറഞ്ഞ്‌ ജില്ലാ കലക്‌ടര്‍ ആനന്ദ്‌ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിനാളുള്‍ ചെമ്പിരിക്കയിലെത്തി. പ്രഭാത സവാരിക്കിറങ്ങിയ സി.എം കടല്‍ക്കരയില്‍ തളര്‍ന്നുവീണാണ്‌ മരണം സംഭവിച്ചെതെന്ന്‌ സംശയിക്കുന്നു. മരണത്തിലെ ദുരൂഹത മാററുന്നതിനായി രാവിലെ 10 മണിയോടെ മയ്യിത്ത്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. പോസ്‌ററുമോര്‍ട്ടത്തിന്‌ ശേഷം വൈകുന്നേരം 3 മണിയോടെ ചട്ടഞ്ചാല്‍ മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം രാത്രിയോടെ ചെമ്പിരിക്കയിലെത്തിക്കുന്ന മയ്യിത്ത്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്പിരിക്ക ജുമാമസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ആയിഷയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌ ഷാഫി, അബ്ദുല്‍ മുനീര്‍, ഉസ്‌മാന്‍(മൂന്നു പേരും ദുബായ്‌). ഫാത്തിമത്ത്‌ സുഹ്‌റ, അഫ്‌സ, റാബിയ, സഫീന. മരുമക്കള്‍: മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍(ചെമ്പരിക്ക ഹജ്ജ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍, ബിസിനസ്‌ ദുബായ്‌), മുഹമ്മദ്‌ ഷാഫി ദേളി, അബ്ദുല്ല കുഞ്ഞി ചേറ്റുകുണ്ട്‌, അബ്ബാസ്‌ ഉദുമ പടിഞ്ഞാര്‍ ദുബായ്‌, ഹയറുന്നീസ ഉദുമ, അസൂറ പോര്‍ട്ട്‌ റോഡ്‌, ഫസീല പള്ളിക്കര. മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സ്‌ പ്രസിഡണ്ട്‌, സമസ്‌ത കേരള ജംയ്യത്തുല്‍ ഉലമ വൈസ്‌ പ്രസിഡണ്ട്‌, സമസ്‌ത ജില്ലാ പ്രസിഡിണ്ട്‌, സമസ്‌ത ഫത്ത്‌വാ കമ്മിററി അംഗം, ചെമ്മാട്‌ ദാറുല്‍ ഹുദായുടെ കോ.ഓര്‍ഡിനേഷന്‍ കമ്മിററി പ്രസിഡണ്ട്‌, ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാള്‍, ചെമ്പിരിക്ക, എരോല്‍ ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. 1933 സെപ്‌തംബര്‍ 3 ന്‌ ഖാസി. സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാരുടെയുടെയും ബീഫാത്തിമ്മയുടെയും മകനായി ജനിച്ച സി.എം, സ്വന്തം പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം കാസര്‍കോട്‌ ഗവ: മുസ്‌ലിം ഹൈസ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി വരെ ഭൗതിക പഠനം തുടര്‍ന്ന്‌ ഒറവങ്കര ദര്‍സിലും ഉളളാള്‍ കന്‍സുല്‍ ഉലൂം അറബിക്‌ കോളേജിലും പഠനത്തിന്‌ ശേഷം 1962 ല്‍ വെല്ലൂര്‍ ബാഖിയാത്ത്‌ സ്വാലിഹാത്തില്‍ നിന്നും മൗലവി ഫാസില്‍ ബാഖവി (എം.എഫ്‌.ബി)ബിരുദം നേടി. സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാര്‍, സയ്യിദ്‌ അബ്‌ദുല്‍റഹിമാന്‍ ബുഖാരി ഉളളാള്‍, ശൈഖ്‌ ഹസന്‍ ഹസ്രത്ത്‌, ശൈഖ്‌ അബൂബക്കര്‍ ഹസ്രത്ത്‌ തുടങ്ങിയവര്‍ ഉസ്‌താദുമാരാണ്‌. 1974 സെപ്‌തംബര്‍ 16 ന്‌ കീഴൂരില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ ഉളളാള്‍ സയ്യിദ്‌ അബ്‌ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളാണ്‌ സി.എമ്മിനെ ഖാസിയായി തലപ്പാവ്‌ അണിയിച്ചത്‌. ദേളി ജാമിഅ സഅദിയയുടെ വൈസ്‌.പ്രിന്‍സിപ്പാളായും സേവനമനുഷ്‌ഠിച്ചിരുന്നു. അറിയപ്പെടുന്ന ഗോള ശാസ്‌ത്ര പണ്ഡിതനായിരുന്ന അബ്‌ദുല്ല മൗലവി ഇല്‍മുല്‍ ഹഖ്‌, മംഗലാപുരത്തെ ഖാസിമാര്‍, മാഗ്‌നററിക്‌ കോംപ്‌ളക്‌സ്‌ & ഇററക്‌സ്‌ ഡിക്‌ളേഷന്‍ തുടങ്ങി അറബി, ഇംഗ്ലീഷ്‌, മലയാളം ഭാഷകളിലായി നിരവധി പുസ്‌തകങ്ങള്‍ രചിച്ചിററുണ്ട്‌. മരണ വിവരമറിഞ്ഞ്‌ അഖില്യന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പള്ളംങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, എം.കെ. മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ. സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍.എ, മുസ്‌ ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്ദുല്ല, ജില്ലാ കലക്ടര്‍ ആനന്ദ്‌ സിംഗ്‌, കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി ഹബീബ്‌ റഹ്മാന്‍, അഡ്‌മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്‌.പി കെ.അബ്ദുല്‍ ഗഫൂര്‍, സി.ഐ കെ.അഷ്‌റഫ്‌, തളങ്കര ഇബ്രാഹിം ഖലീല്‍, എന്‍.എ സുലൈമാന്‍, കല്ലട്ര ഷെരീഫ്‌, കെ.എം അഹ്മദ്‌ തുടങ്ങി മത- രാഷ്ട്രീയ- സാമൂഹ്യ-സംസ്‌ക്കാരിക രംഗത്ത്‌ പ്രമുഖരടക്കം നൂറുക്കണക്കിന്‌ ആളുകള്‍ സി.എം അബ്ദുല്ല മൗലവിയുടെ വസന്തിയില്‍ എത്തിയിരുന്നു.

15th February 2010 09:14:04 AM
Photo: Achu Kasaragod & Zubair Pallikkal
 
Related News
 
Comments for this news
 
Name: SYED MUZZAMMIL Date: 17th February 2010 06:59:01 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ .............. ആമീന്‍ انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم
Name: ബഷീർ വെള്ളറക്കാട് Date: 17th February 2010 12:44:41 PM
Comments: ഒരു പണ്ഡിതന്റെ മരണത്തിലും ‘മാധ്യമം’ എന്ന മൌദൂദി പത്രം കാണിച്ച തെണ്ടിത്തരം സമുദായം തിരിച്ചറിയുക. ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന രീതിയിൽ ഇന്നലെമാധ്യമം എഴുതിയത്കണ്ടിരിക്കുമല്ലോ മൌദൂദിസത്തെ തിരിച്ചറിയുക
Name: abbaschembirika Date: 16th February 2010 01:39:15 PM
Comments: INNALI LLAHIVAINNALILLAHIRAJIHOON
Name: aziz pa Date: 16th February 2010 09:43:20 AM
Comments: innalillahi va innailaihi rajiyoon..............ALLAH addehathinte kabaridam swarga poonthoppakatte...................
Name: K.C.ADHUR Date: 16th February 2010 06:59:24 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: razak Date: 16th February 2010 03:59:20 AM
Comments: ഇന്നല്ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹുന്‍ ....അള്ളാഹു അവരുടെ ഖബറിടം സ്വര്‍ഗതോപകട്ടെ ....ആമീന്‍........
Name: yaku machampady Date: 16th February 2010 03:13:54 AM
Comments: കെര‍ള മുസ്ലിം ഗല്‍ക് തീരാ നസ്റ്റം അല്ലഹു അദ്ദെഅത്തിന്ന് മഘ്ഫിരത്ത് നല്‍കുമാരാഗറ്റെ ആമീന്‍
Name: raashid nellikkunnu Date: 16th February 2010 03:02:47 AM
Comments: allahu mahanavargalude daraja uyarthikkoduthu ,janangalkkidayilulla duroohatha pettannu mattikkodukkukayum,avante jannathul firdousil mahanavargalodioppam nale orumichu kootukaum cheyyumarakatte...........aameeeeee,
Name: ABDUSSALAM CH Date: 16th February 2010 02:12:33 AM
Comments: A BIG LOST ONE MORE FOR US
Name: Kunhi Mohamed Karathode Date: 16th February 2010 01:45:45 AM
Comments: انالله وانااليه راجعون കെസി അബ്ദല്ല മൌലവിയുടെ അഗതമായ മരത്തില്‍ അനുശോചനം അറീയിക്കുന്നു.
Name: abdullatheef balpori Date: 16th February 2010 01:39:06 AM
Comments: usthadinta nhangalum dukkidarakunu.usthadintha kabarineasogathoappaku marakatea.usthadinta maranathil karuta kay undagil etrayum pettanu vely peduthu marakatea,ameen.ameen,sk ssf enta oro pravarthakarum sathyam purath kondu varanam.adenu allau sahahikkumarakatea ameen........
Name: FAISAL ERIYAL Date: 16th February 2010 01:17:30 AM
Comments: Innalillahi vainna ilaihi rajioon kasaragod muslim ummathinu nigathavanatha nashtam
Name: yusuf mondoul Date: 16th February 2010 01:09:22 AM
Comments: innalilahi vainna elaihi rajioon .
Name: nooru Date: 16th February 2010 12:44:05 AM
Comments: teera nashtam
Name: YOUSAF MOUNDOL Date: 16th February 2010 12:30:51 AM
Comments: innalillahi wa innailahi rajiuoon
Name: Hameed Kuniya Date: 16th February 2010 12:28:49 AM
Comments: Khazi.C.M.Usthadinte Viyoga Vaartha Vishwasikkan Saadikkunnilla,Muslim Keralathinum,Panditha Nethruthwangalkkum, Prathyekichu Kasaragod Jillaakkum Theeraa Nashtamaanu Adhehattinte viyogam Kondundayadhu.Sarva Shakthan Adhehattintinu Magfirathum,Marhamathum Nalkatte. Aameen.
Name: abdul naseer m Date: 16th February 2010 12:20:12 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍
Name: K.C.ADHUR Date: 15th February 2010 11:51:58 PM
Comments: Innalillahi va inna ilaihi rajioon
Name: MOH.ASHRAF KIZUR Date: 15th February 2010 11:49:44 PM
Comments: Innaliahi va inna ilaihi rajivoon .ALLAHU usthadinu makfirath nalkatte .AMEEN.
Name: BASHEERKARUVAKKOD PERUMBALA Date: 15th February 2010 11:26:46 PM
Comments: ,,,,,,,,INNA LILLAHI,,,,VAHINNA,,,,,,,,..............................
Name: SAJID SULTHAN Date: 15th February 2010 11:25:20 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍ അള്ള‍ാഹ‍ൂവേ നീ അവര്‍ക് മഗ്ഫിറതു നല്‍കണമേ ആമീന്‍
Name: saleem dubai Date: 15th February 2010 11:08:46 PM
Comments: INNA LILLAHI VA INNA ILAIHI RAJIHOON. ALLAHU IVARUDE QABAR SWARGAPPOONTHOPAKKI MATTATTE .AMEEEN
Name: mirshad Date: 15th February 2010 11:07:18 PM
Comments: INNA LILLAHI VA INNA ILAIHI RAJIHOON. ALLAHU IVARUDE QABAR SWARGAPPOONTHOPAKKI MATTATTE .AMEEEN
Name: rahoof aranthude Date: 15th February 2010 11:05:32 PM
Comments: inalillahi vaina ilah rajuon
Name: imaran sabir Deli Date: 15th February 2010 10:53:35 PM
Comments: ഇന്നാ ഇലാഹി രാജേഹൂന്‍ نور الله مرقده ( ദിസ്‌ മൈ ഫോര്‍ റിക്വസ്റ്റ് ഓള്‍ പ്ര്യെര്‍ ഫോര്‍ ഖഴി അസ്ലമുഅലികുകുമ്
Name: indica shafi Date: 15th February 2010 10:20:27 PM
Comments: ALLAHUVINTE VILIKU UTHRAM NALKIKONDU NAMMUDE CM USTAD NAMMOD VIDAVAANGHIKONDU ALLAHVINTE ADUKKALILEKU YAATHRAYAAYI.USTADINTE KUDE NAALE JANNATHUL FIRDOUS NAMMALE ELLAVAREYUM ALLAHU ORUMICHU KOOTATTE.AAMEEN!
Name: abdulla Date: 15th February 2010 10:20:00 PM
Comments: Allahu estapedatha maranam.Allahu porukatte.
Name: najaf chemnad Date: 15th February 2010 10:12:38 PM
Comments: INNA LILLAHI WA INNA ILAIHI RAJIOON! CM ustadinte kabaridam prakashipichu kodukatte!aameen!
Name: haneefa abdulla driver meleparamb Date: 15th February 2010 10:07:50 PM
Comments: INNA LILLAHI WA INNA ILAIHI RAJIOON! padarnu panthalichu nilkunna smasthayude oru chirakanu attiveenathu.attiveena chirakinu pakaram vere oru chiraku kittilla.CM ustadinte aakhiram vellichamaakhi kodumaraagatte aameen!
Name: siddequetankaym Date: 15th February 2010 10:06:35 PM
Comments: innalillahivainnailihiragioon
Name: sakeer thayal Date: 15th February 2010 09:51:38 PM
Comments: ഇന്ന ലില്ലാഹി വാ ഇന്നഹ് ഹിലൈഇഹി രാജിഹൂന്‍
Name: MAHIN KALLATRA Date: 15th February 2010 09:40:59 PM
Comments: INNA LILLAHI WA INNA ILAIHI RAJIHOON
Name: Mohd.Haneef Date: 15th February 2010 09:34:38 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ .............. ആമീന്‍ انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم
Name: Ashraf Thawakkal Mogral Date: 15th February 2010 09:16:33 PM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم Inna lillahi va inna ilaihi rajioon mahanavarkalodoppam allahu nammeyum sawarkkathil orumichu kootumaravatte ameeeeeen
Name: hamza ik kodiamma Date: 15th February 2010 08:24:09 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍,,,,,,,,,,,,,,,,,,,,,,,
Name: usman c a Date: 15th February 2010 08:19:08 PM
Comments: Inna lillahi va inna ilaihi rajioon mahanavarkalodoppam allahu nammeyum sawarkkathil orumichu kootumaravatte ameeeeeen
Name: Ashraf Arladkam, Dubai Date: 15th February 2010 07:49:41 PM
Comments: Innah Lillah,Allahu Daraja eti kodukkumarakatte,,,,,,,,, Aameen
Name: BASHEER SUNNADA BAYAR Date: 15th February 2010 07:41:39 PM
Comments: INNA LILLAHI WA INNA ILAIHI RAJIHOON
Name: ABDUL RAHIMAN TK Date: 15th February 2010 07:21:57 PM
Comments: INNA LILLAHI VA INNA ILEHI RAAJIYOON ALLAHU KAATH RAKSHIKKATTE YENN DUHARAKUNNU,
Name: majeedudma Date: 15th February 2010 07:09:59 PM
Comments: انا لله وانا اليــــــــــــــــه راجعـــــــــــــــــونAllahu Maha pandithanaya CM UsthadinuPoruthuKodukkukakuyum Karuna cheyyukayum Cheyyatte.Samoohathinn Prapthanaya Pakarakkareneyum...
Name: RASHID KARIYATH sharja Date: 15th February 2010 07:04:19 PM
Comments: nattukarudeyum kudumbakkarudeyum sankadattil pravasikalaya nhanglum cherunnu
Name: nasar cheroor Date: 15th February 2010 06:58:31 PM
Comments: മഹാനവര്‍ക്ക് അള്ളാഹു മഹ്ഫിരത്തും മഹ്ഫിരത്തും നല്‍കട്ടെ .അവരുടെ കബറിടം സ്വര്കത്തോപകട്ടെ ആമേന്‍
Name: Basheer Hosangadi Date: 15th February 2010 06:46:28 PM
Comments: അല്ലാഹുമ്മഗ്ഫിര്ലഹു വവസ്സിഎ ഖാബ്രഹു
Name: Safarulla Date: 15th February 2010 06:21:02 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: RAYEES Date: 15th February 2010 06:14:44 PM
Comments: usthadinfe verpadu muslim samudayathinu oru theera vedanayanu.Addehathinde kabridam allahu vishalamaki kodukkatte,,,,,,,,,,, ameen
Name: ABDULLA BELINJAM Date: 15th February 2010 06:10:36 PM
Comments: انا لله وانا اليــــــــــــــــه راجعـــــــــــــــــون
Name: badarudeen ,abdul kader and habib Date: 15th February 2010 05:58:14 PM
Comments: soits sad to see in the news of what happen....my self with my 2 brother filling lost like him? innalillahi vainna ilai rajihoon
Name: abdul hakeem Date: 15th February 2010 05:55:22 PM
Comments: allahu daraja eti kodukkumaragatte.........aameen.
Name: Nisar Australia Date: 15th February 2010 05:50:33 PM
Comments: Innalilahi Va Inna Ilaihi Rajivoon
Name: ashraf ulooji Date: 15th February 2010 05:41:57 PM
Comments: വടക്കന്‍ കേരളത്തിന്നു നിഗതീനാവാത്ത നഷ്ടമാണ് സീയെമ്മിന്റെ നിര്യാനത്തിളുടെ സംഭവിച്ചത് .അള്ളാഹു അദ്ദേഹത്തിന്നു മക്ഫിറത്തു നല്ഗട്ടെ
Name: TMA.THURUTHI Date: 15th February 2010 05:38:38 PM
Comments: INNALILLAAHI W/ ENNA ELAIHI RAJIUON
Name: mohd kunhi dubai Date: 15th February 2010 05:25:08 PM
Comments: ഉസ്താടിടെ വേര്‍പാട്‌ മുസ്ലിം ജനതക് തീരാ നസ്ട്ടം മാണ് [ ഉസ്താടിടെ കബ്രിടം അള്ളാഹു സുവ്ര്ക തോപകി കൊടുകുമാരക്റെ . അമീന്‍ ]
Name: Abdul nasar alampady Date: 15th February 2010 05:13:32 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി rajihoon
Name: T.A.SALAMSAQUAFI Date: 15th February 2010 05:08:51 PM
Comments: usthaadhinte marannathil adheevadhukham ariyikkunnu kudubhathinte dhukhathil nhaanum pankucherunnnu allaahu magfirathum marhamathum nalkatte aaameen
Name: ABDUL RAUF K.A Date: 15th February 2010 05:06:04 PM
Comments: AIIAHU BAHUMANAPETAVARK ERU LOGA VIJAYAM NALKI ANUGRAHIKUMARAKATE.BAHUMANAPETAVARUDE VIYOKATIL ATHMARTADAYODE PRARTHIKUNNU.
Name: jalaludeen Date: 15th February 2010 04:51:34 PM
Comments: innalillahi va inna ilaihi rajihoon
Name: latheef Date: 15th February 2010 04:46:33 PM
Comments: INNA LILLAHI VA INNA ILAI RAJIHOON
Name: aslam kuniya Date: 15th February 2010 04:27:04 PM
Comments: മഹാനവര്‍ക്ക് അള്ളാഹു മഹ്ഫിരത്തും മഹ്ഫിരത്തും നല്‍കട്ടെ .അവരുടെ കബറിടം സ്വര്കത്തോപകട്ടെ ആമേന്‍
Name: Usamath K Chithari Date: 15th February 2010 04:22:44 PM
Comments: Sunset.......Innalillha........May Allah give him Magfirath and Rahmath........He was one of the precious talent preceptor. No one can forget his struggle for Islamic D-awath by founding Jami-a Sa-diya Arabia, Malabar Islamic Complex and honoring a number of region’s Qazi chair. Big lost for entire South Canera and Kerala Muslims after Muahammad Ali Shihab Thangal…….Deep condolence………
Name: Ammi Date: 15th February 2010 04:07:57 PM
Comments: ഇന്നലില്ലഹി വ ഇന്ന ഇലൈഹി രാജിഹൂന്‍
Name: HUSSAIN KADANGOD Date: 15th February 2010 04:00:33 PM
Comments: Innalillahi va inna ilaihi rajioon
Name: MUSTHAQABBAS Date: 15th February 2010 03:50:55 PM
Comments: INNA LILLAHI VA INNA ILAYI RAJIOOON..
Name: zakariya Date: 15th February 2010 03:49:46 PM
Comments: انا لله وانا اليه راجعون
Name: ASHRAF SAQUAFI Date: 15th February 2010 03:46:11 PM
Comments: അള്ളാഹു അവരുടെ കബറിടം വിശാലമാകി കൊടുക്കട്ടെ ആമീന്‍
Name: kalandar shafi Date: 15th February 2010 03:37:12 PM
Comments: Innalillahi va innailahi rajiuoon allahu mahanavarude kabarine swargathopakatte ella mahanmarude barkath konde namukkum imaanode marikkan thaufeek cheyyatte ameen
Name: abdul nassir thayal abu dhabi Date: 15th February 2010 03:36:23 PM
Comments: keralathile sunny prasthaanetthine thiraaa nashtamane c m abdullha moulaviyude verpaadh.khazikku sorgam nalki anugrahikkatthe ameen......
Name: sameer (kwt) Date: 15th February 2010 03:26:15 PM
Comments: INNALILLAHI VA INNA ILAIHI RAJEUOON
Name: Kareem Thalangara Date: 15th February 2010 03:10:18 PM
Comments: Inna Lillahi Va Inna Ilaihi Rajihoon Our heart felt condolences to the family of Janab Kazi.C.M. Allahu Avdathe Kabar Vishalamakki Kodukatte ( ameen )
Name: haris chattanchal Date: 15th February 2010 03:00:16 PM
Comments: innalillahi va innailaihirajehon. allahu akbar
Name: noushad karippodi Date: 15th February 2010 02:56:31 PM
Comments: INNA LILLAHI WA INNA ILAIHI RAAJHOON muslim kasaragodinne nigathaavaanatha nashtam. parethante paraloghajeevitham allahu vishaalamaakkumaaraagatte.
Name: Kathim Kinningar Date: 15th February 2010 02:54:45 PM
Comments: ഇന്നലില്ലഹി വ ഇന്ന ഇലൈഹി രാജിഹൂന്‍
Name: Rafi Oravangara Date: 15th February 2010 02:38:33 PM
Comments: INNALILLAHI VA INNA ILAIHI RAJEUOON ,ALLAHU AVARUDE KABARIDAM SORGA POONDOPAKUMARAKATE…,AVAREUM NAMMALEUM JANNATUL FIRDOUSIL ORUMICH KOOTATTE….HAMEEN….
Name: Navaz thuruthi Date: 15th February 2010 02:31:29 PM
Comments: انا لله وانا اليه راجعون
Name: saleem kuwait Date: 15th February 2010 02:30:30 PM
Comments: അള്ളാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ ....ആമീന്‍
Name: shareef chembirika Date: 15th February 2010 02:27:09 PM
Comments: ചെമ്ബിരിക യെ കന്നിരിലഴ്തിയ മരണം .....
Name: ashid Date: 15th February 2010 02:25:17 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: ramshad Date: 15th February 2010 02:06:03 PM
Comments: ഇന്ന ഇലിനാ വൈന്ന ഇലഹി രാജിഹൂന്‍
Name: Asif Date: 15th February 2010 02:05:53 PM
Comments: അല്ലഹു അവരുഡെ കബ്ര്‍ സ്വര്‍ഗ്ഗ പൂന്ദൊപ്പാക്കാരാരുമകറ്റെ....ആമീന്‍
Name: Bapu, Malangare Date: 15th February 2010 01:49:24 PM
Comments: Innalilahi Va Inna Ilaihi Rajivoon
Name: Hassan Maravail Date: 15th February 2010 01:45:15 PM
Comments: inna lillai vainna ilahi rajihoon - ! HEARDLY CONTOLENCENSE.......
Name: mohammedkizhur padinhar Date: 15th February 2010 01:42:16 PM
Comments: allahu usthaadinu makfirath nalkatte. ameen إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
Name: mammi koliyadukkam Date: 15th February 2010 01:36:38 PM
Comments: ഇന്നലില്ലഹി വ ഇന്ന ഇലൈഹി രാജിഹൂന്‍
Name: Shabeer Perumbala Date: 15th February 2010 01:32:23 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍ അള്ള‍ാഹ‍ൂവേ നീ അവര്‍ക് മഗ്ഫിറതു നല്‍കണമേ ആമീന്‍
Name: bapankunhi Date: 15th February 2010 01:26:10 PM
Comments: innalillahi vainna ilai rajihoon . mahan avargala swaliheengaluda kootathil allahu cherkumaragatta ameen
Name: jubair vellap Date: 15th February 2010 01:21:18 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍ മഹാനു അള്ളാഹു സ്വര്‍ഗം പ്രതിഫലം നല്‍കട്ടെ ....... ആമീന്‍ ജുബൈര്‍ വെള്ളപ്
Name: Yusaf & Bapunhi Dubai Date: 15th February 2010 01:19:46 PM
Comments: انا لله وانا اليه راجعون allahu nammeyum avareyum swargathil orumichu kootatte
Name: M.N.A.NASIR VENNACKODE,CALICUT Date: 15th February 2010 01:18:20 PM
Comments: മഹാനായ പണ്ടിതനെയാണ് നഷ്ടപ്പെട്ടദ് ALLAHU MAGHFIRATHUM MARHAMATHUM NALKATTEEE
Name: SAMEER. C.H Date: 15th February 2010 01:17:15 PM
Comments: ഇന്നളില്ലഹി വാ ഇന്നളില്ലഹി രാജിയൂന്‍ അലഹു അദ്ദേഹത്തിന്റെ കബര്‍ വിശാലമകി കൊടുക്കട്ടെ ameen
Name: khalid.maipady Date: 15th February 2010 01:16:54 PM
Comments: INNA LILLAHI WA INNA ILAHI RAJIHUUUN,,,,,,,AHLU SUNNA WAL JAMAHATHINTE VALIYA VALIYA PANDITHANMAR EE LOKATHOD VIDA PARANH POKUMBOL MANASSIL ENTHENNALILLATHA OR PEDI POLE,,KHAZIYUYDE KABARINE ALLAHU SWARGA THOPPAKKATTE AAMEEN
Name: abdullastar Date: 15th February 2010 01:14:04 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍
Name: bapan kunhi bekoor Date: 15th February 2010 01:12:59 PM
Comments: mahanavargaluda varppadil ateeva dukhitanane
Name: mohamad sherif Date: 15th February 2010 01:10:53 PM
Comments: INNALILLAHI VA INNA ILIHI RAJEUOON ,ALLAHU AVARUDE KABARIDAM SORGAPOONDOPAKUMARAKATE,AVAREUM NAMMALEUM JANNATUL FIRDOUSIL ORUMICH KOOTATTE,
Name: mashood gazzali thalangara. s\o shareef sahib Date: 15th February 2010 01:06:55 PM
Comments: allahu avarude kabaridam swargapponthoppanamakki mattette.nammaleyum addehathinoppam swargathil othorumikkan bagyam tharumarakatte.........aaameeeeeen...................
Name: najeebfathima Date: 15th February 2010 01:03:26 PM
Comments: ഇന്നളില്ലഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍ അവര്‍ഗളുടെ ഖബറിടം സ്വര്‍ഗ്ഗ കൂടാരം ആക്കട്ടെ ആമീന്‍
Name: ashraf Date: 15th February 2010 01:03:22 PM
Comments: inaalillahi.........va...innalhirajiyoon.....
Name: MOHAMMED PADNEKKAD Date: 15th February 2010 01:02:47 PM
Comments: അള്ള‍ാഹ‍ൂവേ നീ അവര്‍ക് മഗ്ഫിറതു നല്‍കണമേ ആമീന്‍
Name: nasir bavikara Date: 15th February 2010 01:02:30 PM
Comments: inna lillai vainna ilahi rajihoon
Name: Niyaz Kannikulangara Date: 15th February 2010 12:52:52 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇല്ലൈഹി രജിഊന്..അള്ളാഹു അവരുടെ ഖബറിടം വിശാലമാക്കി കൊടുകട്ടെ.. ആമീന്‍
Name: muhammed kp vaniyannur Date: 15th February 2010 12:49:34 PM
Comments: Innalillahi va inna ilaihi rajioon nammal aarkkum inganethe maranam rabbu nalkathirikkatte prethegichu nammude pandithanmarkku AAMEEN
Name: ibrahim uppala Date: 15th February 2010 12:46:51 PM
Comments: മ്ഹനായ്യ ഉസ്താദ് നമ്മെ വിട്ടു പോയി ഹാ പടവ്യില്‍ യന്നും ഓര്‍ക്കാന്‍ സീ യം മത്രം ഹല്ലഹു നമ്മെ സ്വര്‍ഗം തന്നു അനുഗ്രഹികന്നമേ അമിന്‍ കീ യം സി സി
Name: khalid bambrana Date: 15th February 2010 12:43:44 PM
Comments: INNA LILLHA WA INNA ILAIHI RAAJIHOON
Name: Rasheed Mukkunoth Date: 15th February 2010 12:43:42 PM
Comments: انا لله وانا اليــــــــــــــــه راجعـــــــــــــــــون Usthadu C.M Abdulla Moulaviude viyokam muslim samudayathinu theera nashtamanu Allahu tha-ala Avarude Paraloka jeevidam sukakaramakkatte Ameen Rasheed Mukkunoth
Name: Ouru Belkad Date: 15th February 2010 12:42:44 PM
Comments: انا لله وانا اليــــــــــــــــه راجعـــــــــــــــــون Off-course this is the very Bad News for us....
Name: KOMBAMKUZI IBRAHIM MADEENA MUNAWARA Date: 15th February 2010 12:41:24 PM
Comments: താങ്ങാനാവാത്ത ധുക്കമാന്‍. സര്‍വശക്തന്‍ മഗിഫിരത് നല്ഗട്ടെ ആമീന്‍.
Name: Abdul kader BARKATH,KSZ/Abudhabi. Date: 15th February 2010 12:34:14 PM
Comments: inna lilla wa inna ilaihi rajioon.
Name: C L KHALEEL RIYADH Date: 15th February 2010 12:32:52 PM
Comments: ഇന്നളില്ലഹി വ ഇന്ന ഇലൈഹി രാജിഹൂന്‍ പരേതന്‍ അള്ളാഹു മഗ്ഫിരത്തും മര്‍ഹാമാതും നല്‍കട്ടെ ആമീന്‍
Name: gafoorthalangara Date: 15th February 2010 12:31:58 PM
Comments: ഇനള്ളിലയെ വൈന്നൈലിഎ rajeone
Name: shahul Date: 15th February 2010 12:30:34 PM
Comments: Innalillahi vainna ilaahi raajioon. Allahu mahanavaralku poruthu kodukkatte.Aameen.
Name: noushad Date: 15th February 2010 12:28:50 PM
Comments: negattan avatta nashttam . chembarikka karayunnu
Name: mohammed arif Date: 15th February 2010 12:28:33 PM
Comments: Inna lillahi va inna ilahi rajioon Allahu Adehathinthe kabaridam vishalamakikodukkatte aameen
Name: Abdul Rahman Chuzhali Date: 15th February 2010 12:27:31 PM
Comments: انا لله وانا اليــــــــــــــــه راجعـــــــــــــــــون Usthadu C.M Abdulla Moulaviude viyokam muslim samudayathinu theera nashtamanu Allahu tha-ala Avarude Paraloka jeevidam sukakaramakkatte Ameen. Abdul Rahman Chuzhali Kannur Kerala
Name: Rashid Sharjah Date: 15th February 2010 12:26:37 PM
Comments: allahu avarude kabr swarga toppaakki maattatte
Name: Yasar Arafath T.A. Date: 15th February 2010 12:25:28 PM
Comments: Innalillahi Wainnailaihi Rajihoon. Paraloga jeevidham adhehathinu AALLAHUTHAHALA Sandhoshapradhamaakkatte (Aameen...)
Name: Aboo kollambady Date: 15th February 2010 12:22:33 PM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم അള്ളാഹു മഹാനവരുകളുടെ ഖബര്‍ സ്വര്‍ഗത്തോപ്പാക്കി കൊടുക്കട്ടെ.....ആമീന്‍
Name: M.A.Rahiman.Bangod Date: 15th February 2010 12:20:51 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: NOUSHAD CHEBIRIKKA Date: 15th February 2010 12:20:41 PM
Comments: INNALILLAHI VA INNA ILAIHIRAGIUN.HEARDLY CONTOLENCENSE....... FEELING SOO SAD. HE WAS THE PEARL OF KASARAGO
Name: Lathif Badakkan Date: 15th February 2010 12:18:40 PM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ .............. ആമീന്‍
Name: abdul qadir saqafi pachani Date: 15th February 2010 12:16:22 PM
Comments: انالله وانا اليه راجعون اللهم غفرله ولنا يارب العلمبن
Name: saipu malesya Date: 15th February 2010 12:15:08 PM
Comments: ഇന്ന ലില്ലാഹി വാ ഇന്ന ഇലൈഹി രാജിഹൂന്‍ അള്ളാഹു മഹാനവര്‍ഗല്ക് മഗ്ഫിരത്തും മര്‍ഹാമാതും നല്‍കട്ടെ ആമീന്‍
Name: M.A.PAVOOR Date: 15th February 2010 12:14:33 PM
Comments: INNALILLAHI VA INNA ILAIHI RAJIVOON ,ALLAHUVE MAHAANAVARGALK MAGFIRATUM,MARHAMATUM,AVARUDE KABARIDAM SWARGAPOONGAVANAMAKENAME,AVAREYUM NAMMALEYUM JANNATUL FIRDOUSIL ORUMICH KOOTENAME,AAMEEN YA RABBAL AALAMEEN.
Name: ashkarali bendichal Date: 15th February 2010 12:13:57 PM
Comments: allahu avarude kabaridam swargapponthoppanamakki mattette.nammaleyum addehathinoppam swargathil othorumikkan bagyam tharumarakatte.........aaameeeeeen
Name: Mohammed haneef Date: 15th February 2010 12:13:45 PM
Comments: Inna lillahi va inna ilaihi rajioon.mahanavarkalodoppam allahu nammeyum swarkkathil orumichu kootumaravatte.aameen
Name: LAtiPH Date: 15th February 2010 12:12:42 PM
Comments: I deeply regret for the demise of our beloved Kazi and pray to Almighty for his Magfirath...........
Name: Shamsudheen PK Date: 15th February 2010 12:09:46 PM
Comments: انا لله وانا اليه راجعون. اللهم اغفر له وارحمه واعف عنه واكرم نزله ووسع مدخله وادخله في جناته النعيم
Name: Mohammad Musthafa Date: 15th February 2010 12:08:29 PM
Comments: Innalillahi va inna ilaihi rajioon
Name: U.M.Abdulla Darimi Date: 15th February 2010 12:08:24 PM
Comments: അള്ളാഹു അവരുടെ ഖബ്ര്‍ വിശാലമാകട്ടെ നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍
Name: NASAR NA chembirikka Date: 15th February 2010 12:06:29 PM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍ Nasar Chembirika
Name: jaseemuddeen mullachery Date: 15th February 2010 12:01:43 PM
Comments: INNALILLAHI VA INNA ILAAHI രാജിഊന്‍ അള്ളാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ ....ആമീന്‍
Name: Rasheed Mukkunoth Date: 15th February 2010 11:58:33 AM
Comments: അള്ളാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ ....ആമീന്‍
Name: SHAMEEM Date: 15th February 2010 11:56:29 AM
Comments: INNA LILLAHI VA INNA ILAIHI RAJIYOOON
Name: MAHIN KALLATRA Date: 15th February 2010 11:56:22 AM
Comments: Inna Lillahi-va inna-ilayhirajioon. Allahummagfirlahu Varhamhu
Name: Abdul Khader Gunaje Date: 15th February 2010 11:52:45 AM
Comments: INNALILLAHI VA INNA ILIHI RAJEUOON
Name: T.S.A.GAFOOR Date: 15th February 2010 11:52:44 AM
Comments: انا لله وانا اليه راجعون
Name: abduljaleel Date: 15th February 2010 11:52:12 AM
Comments: انا لله وانا اليه راجعون ALLAHU AVARUDE KABARIDAM SORGAPOONDOPAKUMARAKATE,AVAREUM NAMMALEUM JANNATUL FIRDOUSIL ORUMICH KOOTATTE,
Name: a k riyaz adukath bailk Date: 15th February 2010 11:50:23 AM
Comments: inna lillahi va ilaihi rajihoon
Name: naseema majeed Date: 15th February 2010 11:47:44 AM
Comments: അള്ളാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ ....ആമീന്‍.... അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍
Name: HAMZA KINNINGAR Date: 15th February 2010 11:43:38 AM
Comments: INNALILLAHI VA INNA ILIHI RAJEUOON , C.M USTHAADINUM ELLA MUHIMINUKALKKUM ALLAHU MAGFIRATHU NALKATTE. ADHEHATHINUM NAMUKKUIM ALLAHU SWARGGAM NALKATTE. AAMEEN
Name: abdulla shafi Periya Date: 15th February 2010 11:43:03 AM
Comments: INNA LILLAHI WA INNA ELAIHI RAJI UOON
Name: ahmed aslam Date: 15th February 2010 11:41:17 AM
Comments: INNA LILLAHI WA INNA ILAHI RAJIHUUUN,,,,,,,AHLU SUNNA WAL JAMAHATHINTE VALIYA VALIYA PANDITHANMAR EE LOKATHOD VIDA PARANH POKUMBOL MANASSIL ENTHENNALILLATHA OR PEDI POLE,,KHAZIYUYDE KABARINE ALLAHU SWARGA THOPPAKKATTE AAMEEN
Name: shamsu bedakam Date: 15th February 2010 11:39:40 AM
Comments: innalillahi va inna ilayhi rajioon rabbe mahanavarkalude kabar nee vishalamakkename
Name: zubair Bevinje Date: 15th February 2010 11:38:27 AM
Comments: innalillahi va inn ilahi rajihon. Allahu avareyum nammeyum avantey JANNATHU FIRDOUSUIIL orimich kootumarakattey...............Aamin.
Name: muneer Date: 15th February 2010 11:38:01 AM
Comments: inna linnayi vahina elayi rajihoon allahu addahthin mahfirathum marhamathum nalkatta, adahathitta kabal vissalamakkatta
Name: hameed mogral Date: 15th February 2010 11:37:28 AM
Comments: ഇന്നളില്ലഹിഒഇന്നൈലഹിരാജിഹൂന്‍
Name: nawasbangod Date: 15th February 2010 11:37:25 AM
Comments: Inna Lillahi Wa Inna ilahi rajihoon......
Name: Mohammed Shareef Date: 15th February 2010 11:35:12 AM
Comments: Inna ലിലാഹി വ ഇന്ന ഇലൈഹി രാജിഹൂന്‍
Name: Hamza.Iringattiri-Abu dhabi Date: 15th February 2010 11:35:02 AM
Comments: Innalillahi wa innalillahi rajihoon. mahanavarukalkku Allahu poruthukodukkattay
Name: Zulpi Kunnil Date: 15th February 2010 11:34:45 AM
Comments: Innalillahi va inna ilaihi rajioon
Name: razak Date: 15th February 2010 11:31:38 AM
Comments: ഇന്നളില്ലഹി വഹിന്ന ഇലാഹി രാജിഹൂന്‍..........
Name: moideen kunchi ts Date: 15th February 2010 11:31:37 AM
Comments: INNA ILLAHI VAILAHI RAJIHOON
Name: mohammed shakeel Date: 15th February 2010 11:30:45 AM
Comments: INNALILLAHI VA INNA ILIHI RAJEUOON ,ALLAHU AVARUDE KABARIDAM SORGAPOONDOPAKUMARAKATE,AVAREUM NAMMALEUM JANNATUL FIRDOUSIL ORUMICH KOOTATTE,
Name: ashraf karipody Date: 15th February 2010 11:29:49 AM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم
Name: Musthafa Date: 15th February 2010 11:29:34 AM
Comments: inna lillaahi va innaa ilaihi rajihoon. aayirangalkku ilminte prabha parathiya shaikhunayude paarathrika jeevitham ennum prabhaa pporithamaakettey. ameen
Name: seyye E.K Date: 15th February 2010 11:29:24 AM
Comments: inna lillahi va ilaihi rajihoon, allahu addehathinte kabar vishalamakki kodukkatte, ആമീന്‍
Name: E B IBRAHIM Date: 15th February 2010 11:28:56 AM
Comments: ഇന്നാ ലില്ലാഹി വ ഇനൈലഹി രാജിഹുന്‍ !!!...
Name: ABDUL RAHEEM Date: 15th February 2010 11:28:53 AM
Comments: അള്ളാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ ....ആമീന്‍....
Name: Shefeeque Kottappuram Date: 15th February 2010 11:26:18 AM
Comments: അള്ളാഹു മഹാനവരുകളുടെ ഖബര്‍ സ്വര്‍ഗത്തോപ്പാക്കി കൊടുക്കട്ടെ.....ആമീന്‍
Name: k.b mohamed choori Date: 15th February 2010 11:26:11 AM
Comments: "innalillahi va inna ilaahi raajioon"
Name: SAMEER SPEED WAY Date: 15th February 2010 11:24:08 AM
Comments: INNA LILLAHI VA INNA ILAIHI RAJIHOON. ALLAHU IVARUDE QABAR SWARGAPPOONTHOPAKKI MATTATTE .AMEEEN
Name: musthfa karandakkad Date: 15th February 2010 11:22:35 AM
Comments: INNALILLAHI VA INNA ILAAHI RAAJIOON, PADACHAVAN MAHANAVARALKU MAGFIRATH NALKATE "AMEEN" MUSTHAFA KEYBEES
Name: Satish Edneer Date: 15th February 2010 11:20:44 AM
Comments: May the soul rest in peace !
Name: Shafeeq A.P Date: 15th February 2010 11:19:11 AM
Comments: Innalillahi vainna ilaahi raajioon. Allahu mahanavaralku poruthu kodukkatte.Aameen.
Name: abdul majeed kalanad Date: 15th February 2010 11:18:34 AM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم
Name: kareem Date: 15th February 2010 11:18:28 AM
Comments: Inna Lillahi Va Inna Ilaihi Rajihoon Our heart felt condolences to the family of Janab Kazi.C.M. Allahu Avdathe Kabar Vishalamakki Kodukatte ( ameen )
Name: phrahiman Date: 15th February 2010 11:16:43 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍
Name: nichu chocoz Date: 15th February 2010 11:13:44 AM
Comments: Allah .......Njangale vitth aa quaran proudi poyi maranjhallo rabbey.....Ya Allh Adhehattinte aakhiram velichamaakki kodukke.......aamin
Name: shabir madhur Date: 15th February 2010 11:05:30 AM
Comments: Innalillahi vainna ilaahi raajioon. Allahu mahanavaralku poruthu kodukkatte.Aameen.
Name: KHALANDAR Date: 15th February 2010 11:04:05 AM
Comments: KAASIYUDE MARANAM KASARGOD JANATHAKK MATHRAMALLA KERALA JANATHAKKU MUZHUVANUM DHUKKAMAAN ADEHATHINDE VIYOGATHIL NJANGALUM PANGU CHERUNNU................
Name: K.K.Muneer Date: 15th February 2010 11:03:50 AM
Comments: Inna lillahi va inna ilahi rajioon Allahu Adehathinthe kabaridam vishalamakikodukkatte aameen
Name: iqbalashrafi Date: 15th February 2010 11:03:16 AM
Comments: انا لله وانا اليه راجعون الهم اغفر له واجمع بيننا وبينه في دار جناتك النعيم
Name: shihab Poomadam Date: 15th February 2010 11:01:38 AM
Comments: innalillahi wa innaelahi rajioon.അള്ളാഹു അവറുകളുടെ കബറിടം സ്വര്‍ഗ്ഗ poonthoppakkatee ആമീന്‍
Name: aabuzaman Date: 15th February 2010 11:01:18 AM
Comments: yarhamkallah
Name: JAFFAR ABDULLA Date: 15th February 2010 11:00:52 AM
Comments: INNA LILLAHI WA INNA ELAIHI RAJI UOON.MAHANAVKALUYUM NAMMEYUM JANNATU NAEEMIL ORUMICH KOTUMARAVATE AMEEN.
Name: RASHID CHEROOR Date: 15th February 2010 10:58:00 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍
Name: muhammad haris Date: 15th February 2010 10:58:00 AM
Comments: إناء للاو فى إناء إليه راجعون
Name: ANSAR Date: 15th February 2010 10:57:27 AM
Comments: ഇന്നാ ലില്ലാഹി വ ഇനൈലഹി രാജിഹുന്‍ !!!...
Name: ABDUL GAFOOR Date: 15th February 2010 10:56:55 AM
Comments: INNA LILLAHI WA INNA ILAIHI RAJIHOON.........................
Name: Rameez Bangod Date: 15th February 2010 10:53:47 AM
Comments: Inna Lillahi Va Inna Ilaina Rajiuon,
Name: shafi chithari Date: 15th February 2010 10:49:31 AM
Comments: ഇന്നളില്ലഹി വാ ഇന്നളില്ലഹി രാജിയൂന്‍ അലഹു അദ്ദേഹത്തിന്റെ കബര്‍ വിശാലമകി കൊടുക്കട്ടെ ameen
Name: Khader Kavupady Date: 15th February 2010 10:49:30 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: Abdullah Date: 15th February 2010 10:48:13 AM
Comments: ഇന്നളില്ലഹി വാ ഇന്നളില്ലഹി രാജിയൂന്‍ അലഹു അദ്ദേഹത്തിന്റെ കബര്‍ വിശാലമകി കൊടുക്കട്ടെ അമേ
Name: Jamal Manya Date: 15th February 2010 10:46:49 AM
Comments: يا أيتها النفس المطمئنة إرجعي إلى ربك راضية مرضية فادخلي في عبادي وادخلي جنتي
Name: zakariya Date: 15th February 2010 10:46:32 AM
Comments: keralathile sunni muslimgelk theera nashtamaan kasi cm minte viyogathod kudi undayadh....smastha yude ubanayaganum nutichillanem mahalugallude kalliyumaan cm usthadh ....malabar islamic complex .jamiya sadiya anni sthabanagalude sthabaga nedavaan kasi cm.....kasiyude viyogem namuk oru theraa nashtamaan undakiyadh...allahu adhehathinte kabaridem sorgathopakate ameen
Name: AZEEZ PADANAKAD Date: 15th February 2010 10:45:43 AM
Comments: INNA LILLAHI WA INNA ILAIHI RAJIOON ,A MAHANU PADACHAVAN MAGFIRATH NALKATTE , KABAR VISHALAMAKATTE ENNU DUA CHEYYUNNU ,
Name: Assu Oravangara Date: 15th February 2010 10:45:29 AM
Comments: Inna Lillahi Wa Inna ilahi rajihoon......
Name: shams Date: 15th February 2010 10:45:06 AM
Comments: ഇന്നാലില്ലാഹി വ ഇന്നാ... മഹനായ ഷൈഖുന ആദൂരിലെ ദീർഘകാല ഖാസി യായിരുന്നു,,ഇപ്പൊള് മംഗാലപുരതെയും കസിയന്നു..അല്ലാഹു പൊരുതു കൊദുക്കട്ടെ..ആമീന്
Name: siddique Date: 15th February 2010 10:44:00 AM
Comments: ഇന്നളില്ലഹി വാ ഇന്നളില്ലഹി രാജിയൂന്‍ അലഹു അദ്ദേഹത്തിന്റെ കബര്‍ വിശാലമകി കൊടുക്കട്ടെ അമേഎന് ലോഗ്ഖ്‌യ മുസ്ലിംഗളുടെ തീരാ nastham
Name: Muzammil Date: 15th February 2010 10:41:10 AM
Comments: അള്ളാഹു മഹാനവര്കള്‍ക്ക് മഗ്ഫിരത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ... ആമീന്‍....
Name: siraj Date: 15th February 2010 10:40:41 AM
Comments: innalillahi wa innaelahi rajioon.
Name: hameed patla Date: 15th February 2010 10:40:38 AM
Comments: ഇന്നാ ലില്ലാഹി വ ഇനൈലഹി രാജിഹുന്‍ !!!
Name: bachualoor Date: 15th February 2010 10:40:16 AM
Comments: Innalillahi va inna ilaihi rajioon
Name: ASKI Date: 15th February 2010 10:38:04 AM
Comments: Innalillahi va inna ilaihi rajioon
Name: Sameer Date: 15th February 2010 10:37:05 AM
Comments: Inna Lillahi-va inna-ilayhirajioon. Allahummagfirlahu Varhamhu
Name: abdulsathar Date: 15th February 2010 10:28:48 AM
Comments: Innalillahi va inna ilaihi rajioon
Name: NADEER QATAR Date: 15th February 2010 10:16:30 AM
Comments: ഇന്നാ ലില്ലാഹി വ ഇനൈലഹി രാജിഹുന്‍ !!!...
Name: ibrahim Date: 15th February 2010 10:07:25 AM
Comments: inna lillahi va ilaihi rajihoon, allahu addehathinte kabar vishalamakki kodukkatte, ആമീന്‍,
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations